Channel 17

live

channel17 live

ഇരുപതാമത് സംസ്ഥാന ആട്യ പാട്യ മത്സരം പഴൂക്കര സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു

തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ കെ.ആർ. ഉദ്ഘാടനം ചെയ്യ്തു.

ഇരുപതാമത് സംസ്ഥാന ആട്യ പാട്യ മത്സരം പഴൂക്കര സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ കെ.ആർ. ഉദ്ഘാടനം ചെയ്യ്തു.മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് അദ്ധ്യക്ഷത വഹിച്ചു.ഫാദർ ജോയി പീനിക്കപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ സിസ്റ്റർ മേരിക്കുട്ടി മാത്യു, പ്രിൻസിപ്പൽ ഫിജി ജോസഫ് , ആട്യ പാട്യ സ്റ്റേറ്റ് പ്രസിഡണ്ട് ടി.എം.അബ്ദുറഹ്മാൻ, സെക്രട്ടറി ജോസ് ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജു മാടപ്പള്ളി എന്നിവർ ആശംസകൾ നേർന്നു.ആട്യ പാട്യ തൃശ്ശൂർ ജില്ലാ പ്രസിഡന്റിന് ഡോ.അനൂപ് സെബാസ്റ്റ്യൻ സ്വാഗതവും സെക്രട്ടറി പ്രസീത കെ.ബി.നന്ദിയും പറഞ്ഞു.ചാമ്പ്യൻഷിപ്പ് രണ്ടാം തിയ്യതി സമാപിക്കും.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!