പതിനാലു ജില്ലകളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ, ആൺകുട്ടികളുടെ വിഭാഗത്തിലും, പെൺകുട്ടികളുടെ വിഭാഗത്തിലും, തൃശൂർ ജില്ല ജേതാക്കളായി.
ഇരുപതാമത് സംസ്ഥാന സബ്ജൂനിയർ ആടൃ പാടൃ ചാംബ്യൻഷിപ്പ് സമാപിച്ചു.പതിനാലു ജില്ലകളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ, ആൺകുട്ടികളുടെ വിഭാഗത്തിലും, പെൺകുട്ടികളുടെ വിഭാഗത്തിലും, തൃശൂർ ജില്ല ജേതാക്കളായി.ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ തൃശൂർ ജില്ല ടീം മലപ്പുറത്തേയും, പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ തൃശൂർ ജില്ല ടീം കോഴിക്കോടിനേയും പരാജയപ്പെടുത്തി.വിജയികൾക്ക് മുഖ്യാതിഥിയായ ഡോ.സോണി ജോൺ(ഇൻഡ്യൻ ആർച്ചറി ടീമിൻടെ സ്പോർട്സ് സൈക്കോളജിസ്റ്റ്) സമ്മാനങ്ങൾ വിതരണം ചെയ്തു.