Channel 17

live

channel17 live

ഇൻകം ടാഎക്സ് സെമിനാർ സംഘടിപ്പിച്ചു


കേരള ടാക്സ് പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷൻ ചാലക്കുടി യൂണിറ്റ് ഇൻകം ടാക്സ് ഇൽ വന്നിരിക്കുന്ന പുതിയ മാറ്റങ്ങളെ കുറിച്ചും പുതിയ ഇൻകം ടാക്സ് ബീലിനെ കുറിച്ചും സെമിനാർ സംഘടിപ്പിച്ചു. ചാലക്കുടി മർച്ചന്റ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ചാലക്കുടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോയ് മൂത്തേടൻ ഉത്ഘാടനം ചെയ്തു പ്രശസ്ത ചാർട്ടറേറ്റഡ്‌ അക്കൗണ്ടന്റ് ശ്രീ അജിത് ശിവദാസ് പാലക്കാട് സെമിനാർ നയിച്ചു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ എം എസ് ദിലീപ് അദ്യക്ഷത വഹിച്ചു ശ്രീ പോളച്ചൻ കെ വി , ബിജു സി എ , സൈമൺ പി ഡി , ഗോവിന്ദൻ എം എ , ഫ്രാൻസൺ മൈക്കൽ ,അഖിലേശൻ എം എൻ എന്നിവർ സംസാരിച്ചു.

https://www.youtube.com/@Channel17news.in-kerala/videos

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!