Channel 17

live

channel17 live

ഉപജില്ലാ അധ്യാപക ദിനാഘോഷം

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ അധ്യാപക ദിനാഘോഷo മുനിസിപ്പൽ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ അധ്യാപക ദിനാഘോഷo മുനിസിപ്പൽ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. AEO Dr.M C നിഷ സ്വാഗതം പറഞ്ഞു. DEO ബാബു എം പ്രസാദ് അദ്ധ്യക്ഷനായി. ബാബു കോടശ്ശേരി മുഖ്യാതിയായി. DIET അധ്യാപകൻ സനോജ് എം ആർ, B P C കെ ആർ സത്യപാലൻ, BPC ഗോഡ്‌വിൻ, സിന്ധു മേനോൻ, എൻ എൻ രാമൻ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!