വെള്ളാങ്ങല്ലൂർ ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്റർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ സ്‌കൂർ കിറ്റ് വിതരണവും ഡോ നിഹൽ സുൽത്താനയ്ക്ക് സ്നേഹോപഹാരം നൽകലും നടത്തി.. ആൽഫയുടെ പരിചരണത്തിൽ ഉള്ള കുടുംബങ്ങളിലെ 50 കുട്ടികൾക്ക് സ്‌കൂൾ കിറ്റ് നൽകി. പരിപാടിയുടെ ഉദ്ഘാടനം വി. ആർ. സുനിൽകുമാർ എം. എൽ. എ നിർവ്വഹിച്ചു.ഷഫീർ കാരുമാത്ര അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി .എസ് ബിരുദം നേടിയ ഡോ നിഹൽ സുൽത്താനയെ സ്നേഹോപഹാരം നൽകി ആദരിച്ചു.
ഉപഹാര സമർപ്പണവും സ്‌കൂൾ കിറ്റ് വിതരണവും
