പുത്തൻ ചിറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് വി.എ.നദീർ അദ്ധ്യക്ഷനായി. സി.കെ. യുധിമാസറ്റർ, ആൻ്റണി പയ്യപ്പിള്ളി, ജിജോ അരിക്കാടൻ, വി.എസ്.അരുൺരാജ്, ഷൈല പ്രകാശൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. പത്മിനി ഗോപിനാഥ്, പ്രജീഷ് കളരിക്കൽ പി.സി.ബാബു, ജറോം കരിമാലിക്കൽ, കെ.എ.ജോസ്, ജോർജ് പനക്കൽ, പോൾസൺ, അസീസ് ടി.എ, ലിജോയ് കല്ലൻ എന്നിവർ പങ്കെടുത്തു.
ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
