2024 ഏപ്രിൽ 20,21 തീയതികളിൽ നടക്കുന്ന ഊരകം സെന്റ് ജോസഫ് പള്ളിയിലെ ഊട്ട് തിരുന്നാൾ കമ്മിറ്റി ഓഫീസ് വികാരി ഫാ ആൻഡ്രൂസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. കൈക്കാരന്‍മാര്‍, ജനറൽ കൺവീനർ, വിവിധ കമ്മിറ്റി ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, വിശ്വാസികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഊരകം സെന്റ് ജോസഫ് പള്ളിയിലെ ഊട്ട് തിരുന്നാൾ കമ്മിറ്റി ഓഫീസ് വികാരി ഫാ ആൻഡ്രൂസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു
