പ്രിയ കലാകാരൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും എം.എ. ഭരതനാട്യത്തിന് രണ്ടാം റാങ്ക് നേടി. ഇതോടെ അദ്ദേഹം ഡബ്ബിൾ എം.എ കാരനായി.
എം.എ. ഭരതനാട്യത്തിന് രണ്ടാം റാങ്ക് നേടി