എലിഞ്ഞിപ്ര: എലിഞ്ഞിപ്ര കമ്യൂണിറ്റി ഹെൽത്ത് സെന്റർ ആശുപത്രി വികസന സമിതി യോഗം നടന്നു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനേ ഡേവീസ്, കോടശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജയിംസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാർന്റിങ് കമ്മിറ്റി ചെയർമാൻ സി.വി. ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാന്റി ജോസഫ്, എം.ഡി ബാഹുലേയൻ, വാർഡ് മെമ്പർ ശകുന്തള വത്സൻ, ആശുപത്രി സൂപ്രണ്ട് ഡോ.രാജീവ്, ഡി.പി. എം ഡോ.പി. സജീവൻ തുടങ്ങിയവർ പങ്കെടുത്തു.
എലിഞ്ഞിപ്ര കമ്യൂണിറ്റി ഹെൽത്ത് സെന്റർ ആശുപത്രി വികസന സമിതി യോഗം നടന്നു
