Channel 17

live

channel17 live

എലിഞ്ഞിപ്ര ലയൺസ് ക്ലബ് പ്രോജക്ട് സർവീസുകൾ നടപ്പിലാക്കാൻ കോടശ്ശേരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

ലെയൺസ് ക്ലബ് ഇൻറർനാഷണലിൻ്റെ ഗ്ലോബൽ സർവീസുകളുടെ ഭാഗമായി , ഡിസ്ട്രിറ്റിലെ 200 ക്ലബ്ബുകളിലും ഒറ്റ ദിവസം തന്നെ 5 സർവീസ് പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി എലിഞ്ഞിപ്ര ലയൺസ് ക്ലബ് പ്രോജക്ട് സർവീസുകൾ നടപ്പിലാക്കാൻ കോടശ്ശേരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും പരിസരവുമാണ് തിരഞ്ഞെടുത്തത്.
എലിഞ്ഞിപ്ര ലയൺസ് ക്ലബ് ചാർട്ട് പ്രസിഡണ്ട്, ഡിസി മെമ്പറുമായ ജോബി പായമ്മലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കോടശ്ശേരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രക്ഷാധികാരി എം വി . വിൻസെൻ്റ സ്വാഗതം ആശംസിച്ചു , എലിഞ്ഞിപ്ര ലയൺസ് ക്ലബ് പ്രസിഡണ്ട് ലോഹിതാക്ഷൻ K V ഉദ്ഘാടനവും. വയോജന ക്ലബ് പ്രസിഡൻറ് ചന്ദ്രചൂഡൻ, കോടശ്ശേരി ക്ലബ് പ്രസിഡന്റ് സ്മിതാ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു നിഷാദ് ബാലൻ നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!