Channel 17

live

channel17 live

എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂരില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ദേശീയ പതാക ഉയര്‍ത്തി

സല്യൂട്ട് സ്വീകരിച്ച് പരേഡ് പരിശോധിച്ചു.

എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂരില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ദേശീയ പതാക ഉയര്‍ത്തി. സല്യൂട്ട് സ്വീകരിച്ച് പരേഡ് പരിശോധിച്ചു. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിവിധ വിഭാഗങ്ങളുടെ പരേഡ് മാർച്ച് പാസ്റ്റ് നടന്നു. ഇരുപത് യൂണിറ്റുകൾ പരേഡിൽ പങ്കെടുത്തു. പരേഡിന് ശേഷം ദേശഭക്തി ഗാനാലാപനവും വിജയികൾക്കുള്ള ട്രോഫി വിതരണവും നടന്നു. ദേശീയഗാനത്തോടെ ചടങ്ങുകൾക്ക് സമാപനമായി. തൃശ്ശൂര്‍ തേക്കിന്‍ കാട് മെെതാനി വിദ്യാര്‍ത്ഥി കോര്‍ണ്ണറില്‍ ആയിരുന്നു ചടങ്ങുകള്‍.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!