Channel 17

live

channel17 live

എസി മൊയ്തീന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍മന്ത്രി എ സി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍മന്ത്രി എ സി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ഇഡി ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകുമെന്ന് എ സി മൊയ്തീന്‍ പ്രതികരിച്ചു. ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കി. അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കാനും കത്ത് നല്‍കി. ഇക്കാര്യം പരിശോധിക്കാമെന്ന് ഇഡി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എ സി മൊയ്തീന്‍ പ്രതികരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!