Channel 17

live

channel17 live

എസ് എൻ ഡി പി പുത്തൻചിറ മേഖലയുടെ ആഭിമുഖ്യത്തിൽ അവാർഡുകൾ നൽകി

എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം കൈവരിച്ച തെക്കുംമുറി ഹൈസ്കൂളിനെയും, ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെയും ഗുരുദർശൻ അവാർഡ് നൽകി ആദരിച്ചു. ചടങ്ങിൽ വച്ച് സ്വാഭാവികവനസംരക്ഷകനുള്ള ദേശീയ അവാർഡ് നേടിയ പരിസ്ഥിതി പ്രവർത്തകൻ വി കെ ശ്രീധരനെയും ബെന്നി ആർ പണിക്കരേയും ഗുരുദർശൻ അവാർഡ് നൽകി ആദരിച്ചു. മുകുന്ദപുരം യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു എസ്എൻഡിപി യോഗം ഡയറക്ടർ സി കെ യുധി അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എ ആർ ദേവരാജൻ , പി കെ ശ്രീധരൻ, ബെന്നി ആർ പണിക്കർ, സുരേഷ്,ബിന്ദു കെ കെ, രാജു പനങ്ങാട്ട്, അശോകൻ ഊട്ടോളി, വിജി മഠത്തിൽ, എം ആർ രാജേന്ദ്രൻ, ടി ആർ ശിവൻ, റീന വിശ്വംഭരൻ, പി എസ് സുഭാഷ് എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!