Channel 17

live

channel17 live

എസ്. സി വിഭാഗത്തിലുള്ള വയോജനങ്ങൾക്ക് വാട്ടർ ടാങ്ക്, കട്ടിൽ എന്നിവയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു

കൂഴൂർ ഗ്രാമപഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്. സി വിഭാഗത്തിലുള്ള വയോജനങ്ങൾക്ക് വാട്ടർ ടാങ്ക്, കട്ടിൽ എന്നിവയുടെ വിതരണ ഉദ്ഘാടനം കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ അവർകൾ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിജി വിൻസൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ, പന്ത്രണ്ടാം വാർഡ് മെമ്പർ പ്രിയ ലിയോ എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!