Channel 17

live

channel17 live

എ കെ ജി സംസ്‌കാരികകേന്ദ്രം “മികവുകൾ പൂക്കും മിഥുനപ്പകൽ” ഖാദർ പട്ടേപാടം ഉദ്ഘാടനം ചെയ്തു

എ കെ ജി സാംസ്‌കാരിക കേന്ദ്രം വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയം കൈവരിച്ചവരുടെ അനുമോദന സദസ്സ് (മികവുകൾ പൂക്കുന്ന മിഥുനപ്പകൽ) ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു.വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ് അധ്യക്ഷനായി. നവ കേരളവും ഉന്നത വിദ്യാഭ്യാസ ചിന്തകളും എന്ന വിഷയത്തിൽ ഡോക്ടർ രാജഹരിപ്രസാദ് പ്രഭാഷണം നടത്തി. സി കെ നസിർ സ്വാഗതവും,സി ആർ സോജൻ നന്ദിയും പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്,ബ്ലോക്ക്‌ മെമ്പർമാരായ പ്രസന്ന അനിൽകുമാർ,അസ്മാബി ലത്തീഫ് വാർഡ് മെമ്പർമാരായ ഷറഫുദ്ധീൻ ടി കെ,ഷീല സജീവൻ,വർഷ പ്രവീൺ,ഷിബി അനിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ഉണ്ണികൃഷ്ണൻ,എം കെ മോഹനൻ,കെ വി ഉണ്ണികൃഷ്ണൻ,ബാബു,രമേശ്‌,രാധാകൃഷ്ണൻ എം എ,സന്തോഷ്‌ എന്നിവർ സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!