സ്വച്ഛതാ കീ സേവ പദ്ധതിയുടെ ഭാഗമായി മനവലശ്ശേരി വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ച് എൻ എസ് എസ് വിദ്യാർത്ഥികൾ
സ്വച്ഛതാ കീ സേവ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലകുടയിലെ ഏറ്റവും പുരാതന മനവലശ്ശേരി വില്ലേജ് ഓഫീസും പരിസരവും ശുചികരിച്ച് എൻ എസ്.എസ്. വിദ്യാർത്ഥികൾ. ഇരിങ്ങാലക്കു നാഷണൽ എച്ച് എസ് എസിലെ എൻ എസ് എസ് വിദ്യാർത്ഥികൾ.ഗാന്ധിജയന്തി ദിനത്തിൽ ഇങ്ങനെയൊരു വർത്തനം ചെയ്തത്.
എൻ.എസ്.എസ് ഇരിങ്ങാലക്കുട ക്ലസ്റ്റർ കൺവിനർ ഒ എസ് . ശ്രീജിത്ത്, മനവലശ്ശേരി വില്ലേജ് ഓഫീസർ കെ.എസ്. ബിന്ദു, പ്രോഗ്രാം ഓഫീസർ ഷെയിൽ റ്റി.റ്റി, വിദ്യാർത്ഥികളായ റിതു പാർവ്വണ , ‘ മറ്റു വില്ലേജ് ജീവനക്കാരും.വിദ്യാർത്ഥികളായ റിതുപാർവ്വണ അക്ഷയ് . വി ഐശ്വര്യലക്ഷമി, പാർവ്വതി , ആഷ്മി മറ്റു വില്ലേജ് ജീവനക്കാർ എന്നിവരും നേതൃത്വം നല്കി.
ഏറ്റവും പുരാതന മനവലശ്ശേരി വില്ലേജ് ഓഫീസും പരിസരവും ശുചികരിച്ച് എൻ എസ്.എസ്. വിദ്യാർത്ഥികൾ
