Channel 17

live

channel17 live

ഐകൃദാർഡൃം പ്രഖ്യാപിച്ചു

ചായ്പൻകുഴി;കേരളത്തിലെ ജനങ്ങൾക്ക് കാട്ടാനയുടെയും കടുവയുടെ ആക്രമണത്തിൽ നിന്നും സംരക്ഷണം നൽകണമെന്നാവശൃപ്പെട്ട് കൊണ്ടും വയനാട്ടിൽ വനൃമ്റ്ഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ടും വനൃമ്റ്ഗ ശല്ലൃത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാവശൃപ്പെട്ട് കൊണ്ടും ചായ്പൻകുഴി പളളി കത്തോലിക്ക കോൺഗ്രസിന്റെ നേത്റ്ത്വത്തിൽ പ്രതിഷേധ യോഗം നടത്തി.വികാരി ഫാ.ജിജോ ചക്ക്യേത്ത് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വർഗ്ഗീസ് പൊറായി അദ്ധ്യക്ഷത വഹിച്ചു.ഫൊറോന കോഡിനേറ്റർ ഏ.ഏ.പീയൂസ്,കെ.എം.ജോസ്,ഷിബു തത്തമംഗലം ലിയോ റിച്ചാർഡ് എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!