Channel 17

live

channel17 live

ഐക്യ ജനാധിപത്യമുന്നണി കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കൺവെൻഷൻ

ചാലക്കുടി പാർലിമെൻ് യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബെഹ്നാൻ്റെ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കൺവെൻഷൻ മാള മാളിയേക്കൽ ഗാർഡൻസിൽ DCC പ്രസിഡണ്ട് ജോസ് വെള്ളൂർ ഉത്ഘാടനം ചെയ്തു.
UDF ചെയർമാൻ VA അബ്ദുൾ കരീം അദ്ധ്യക്ഷനായ ചടങ്ങിൽ UDF നേതാക്കളായ തോമസ് ഉണ്ണിയാടൻ, അൻവർ സാദത്ത് MLA, CA റഷീദ്, CO ജേക്കബ്, TM നാസർ, AA അഷ്റഫ്, VM മുഹ്യുദ്ധീൻ, OJ ജനീഷ്, ജോണി MP, ആൽവിൻ പ്ലാക്കൻ, PK സഗീർ, NSവിജയൻ, സാബു E S, PDജോസ്, ഹക്കീം ഇക്ബാൽ, പീറ്റർ പാറക്കാട്ട്, റസിയ അബു തുടങ്ങിയവർ പ്രസംഗിച്ചു.സ്ഥാനാർത്ഥി ബെന്നി ബെഹ്നാൻ നന്ദി പ്രകാശിപ്പിക്കുകയും, നഗരം ചുറ്റി റോഡ് ഷോയും നടന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!