പൂർവ്വ വിദ്യാർത്ഥിയും ചലചിത്ര പ്രവർത്തകനും സംവിധായകനുമായ പോൾ ആൻ്റൺ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് അയ്യപ്പൻകുട്ടി പി കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സന്തോഷ് കുമാർ പി.എസ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ രാധിക എസ്, എസ് എം സി ചെയർമാൻ സി.പി ശ്രീനിവാസൻ, എംപിടി എ പ്രസിഡൻ്റ് രഹ്ന കിഷോർ , മുൻ പിടിഎ പ്രസിഡൻ്റ് പി.കെ സോജൻ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി പി വി അരുൺ ,ഹെഡ് മാസ്റ്റർ ഇൻ ചാർജ്ജ് സുരേഷ് എം യു എന്നിവർ സംസാരിച്ചു.
ഐരാണിക്കുളം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം
