മുരിയാട് ഗ്രാമപഞ്ചായത്ത് രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 14-ാം വാർഡ് കുഞ്ഞു മാണിക്യൻ മൂലയിൽ ഐറിഷ് കാന നിർമ്മാണ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്. ജെ. ചിറ്റിലപ്പിള്ളി നിർവഹിച്ചു.
ഐറിഷ് കാന നിർമ്മാണ ഉദ്ഘാടനം