Channel 17

live

channel17 live

ഒറ്റയാന് ഒരു കൂട്ട് കൂടിമലക്കപ്പാറയിലേക്ക് പുതിയ കെ.എസ്‌.ആർ.ടി.സി. സർവീസ്

ചാലക്കുടി ഡിപ്പോയിൽ നിന്ന് 11.00ന്
മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് 11.25 ന്
മലക്കപ്പാറയിൽ നിന്നും തിരികെ വൈകീട്ട് 3.45 ന്

വിനോദ യാത്രികരുടെയും നാട്ടുകാരുടെയും ഏറെ നാളായുള്ള ആഗ്രഹത്തിന് വിരാമമാകുന്നു. ചാലക്കുടി ഡിപ്പോയിൽ നിന്നും കെ.എസ്‌.ആർ.ടി.സി. പുതിയ ഒരു മലക്കപ്പാറ സർവീസ് കൂടി ആരംഭിച്ചു. ഒറ്റയാനും സഹ്യപുത്രനും പുതിയ കൂട്ട്. നേരത്തെ പുളിയിലപ്പാറ വരെ നടത്തിയ സർവീസ് ആണ് മലക്കപ്പാറ വരെ നീട്ടുന്നത്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!