തിരുവനന്തപുരം : ജൂലായ് മൂന്നിന് ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ (എസ് ടി എ) ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. യോഗത്തിൽ ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് മുഴുവന്‍ ഓടാന്‍ കഴിയുന്ന വിധത്തില്‍ പെര്‍മിറ്റ് നല്‍കണമെന്ന ആവശ്യവും യോഗത്തിലെത്തുന്നുണ്ട്. അതാത് ജില്ലകളില്‍ മാത്രം ഓടാനാണ് ഇപ്പോള്‍ അനുമതിയുള്ളത്.
ഓട്ടോറിക്ഷകൾക്ക് സംസ്ഥാനം മുഴുവൻ ഓടാം; ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മഞ്ഞ വേണം; ടൂറിസ്റ്റ് ബസുകളുടെ വെള്ള പിൻവലിച്ചേക്കും
