Channel 17

live

channel17 live

ഓണച്ചന്തയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ, പൊയ്യ സർവീസ് സഹകരണ ബാങ്ക് ൻ്റെ ആഭിമുഖ്യത്തിൽ പൂപ്പത്തിയിൽ നടത്തുന്ന സഹകരണ ഓണച്ചന്ത യുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് സി എസ് രഘു നിർവ്വഹിച്ചു.

കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ, പൊയ്യ സർവീസ് സഹകരണ ബാങ്ക് ൻ്റെ ആഭിമുഖ്യത്തിൽ പൂപ്പത്തിയിൽ നടത്തുന്ന സഹകരണ ഓണച്ചന്ത യുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് സി എസ് രഘു നിർവ്വഹിച്ചു. ഡയറക്ടർമാരായ K A ബഷീർ, ഉണ്ണികൃഷ്ണൻ T A, ഹരി സെക്രട്ടറി A E ഷൈമോൻ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!