Channel 17

live

channel17 live

ഓണവിപണന മേള ആരംഭിച്ചു

മേളയുടെ ഉത്ഘാടനം കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി എ. എസ്. കുട്ടി ഉത്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട :- ഇരിഞ്ഞാലക്കുട സിറ്റിസൺ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും കേരള കർഷകസംഘം ഇരിഞ്ഞാലക്കുട ഏരിയകമ്മിറ്റിയും സംയുക്തമായി ഇരിങ്ങാലക്കുട ഠാണാവിൽ ഓണം വിപണനമേള ആരംഭിച്ചു. മേളയുടെ ഉത്ഘാടനം കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി എ. എസ്. കുട്ടി ഉത്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി ടി. ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. കെ. എം. അജിത്കുമാർ, ജയൻ അരിമ്പ്ര, എൻ. കെ. അരവിന്താക്ഷൻ, കെ. വി. ജിനരാജ് ദാസ്, എ. പി. വർഗീസ്, സുരേഷ് ബാബു കല്ലിങ്ങപ്പുറം, വിനി. കെ. ആർ., അജിത രമേശ് തുടങ്ങിയവർ പ്രസംഗിച്ചു. സൊസൈറ്റി പ്രസിഡന്റ്‌ ടി. എസ്. സജീവൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ എം. ടി. വർഗീസ് നന്ദിയും പറഞ്ഞു

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!