Channel 17

live

channel17 live

ഓണോപഹാരങ്ങൾ വിതരണം ചെയ്തു

മാള  പ്രസ്സ് ക്ലബ്ബ് അ०ഗങ്ങൾക്ക് ഓണോപഹാരങ്ങൾ വിതരണം ചെയ്യുന്നതിൻറെ ഉദ്ഘാടനം എ०എൽഎ അഡ്വ വിആർ സുനിൽ കുമാർ നടത്തി.

ഓണോപഹാരങ്ങൾ വിതരണം ചെയ്തു.  മാള  പ്രസ്സ് ക്ലബ്ബ് അ०ഗങ്ങൾക്ക് ഓണോപഹാരങ്ങൾ വിതരണം ചെയ്യുന്നതിൻറെ ഉദ്ഘാടനം എ०എൽഎ അഡ്വ വിആർ സുനിൽ കുമാർ നടത്തി.  പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഷാൻറി ജോസഫ് തട്ടകത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രസ്സ് ക്ലബ്ബിലെ മുതിർന്ന അ०ഗങ്ങളായ സിആർ പുരുഷോത്തമൻ, ഇസി ഫ്രാൻസീസ്  എന്നിവർ അ०ഗങ്ങൾക്ക് ഓണോപഹാരങ്ങൾ വിതരണം ചെയ്തു. പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ അബ്ബാസ് മാള,  ലിൻറീഷ് ആൻറൊ എന്നിവർ സ०സാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!