മുരിയാട് പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ ഓണ ചന്ത ആരംഭിച്ചു.
മുരിയാട് പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ ഓണ ചന്ത ആരംഭിച്ചു . പഞ്ചായത്ത് ഓഫീസിന് സമീപം വിശാലമായ പന്തലിൽ ആരംഭി ച്ചിരിക്കുന്ന ഓണ ചന്തയിൽ എല്ലാ കുടുംബശ്രീ ഉൽ പന്നങ്ങളും വില്പനക്കായി എത്തിയിട്ടുണ്ട് . 27 ന് ഉച്ചയോടെ ഓണചന്ത സമാപിക്കും.