Channel 17

live

channel17 live

ഔഷധ കഞ്ഞി വിതരണം

കുറുപ്പം ജ്യോതി ലൈബ്രറിയുടെ നേതൃത്വത്തിൽ ഔഷധ കഞ്ഞി വിതരണം നടത്തി.

കുറുപ്പം ജ്യോതി ലൈബ്രറിയുടെ നേതൃത്വത്തിൽ ഔഷധ കഞ്ഞി വിതരണം നടത്തി. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന്ലൈബ്രറി വൈസ്പ്രസിഡൻ്റ് ശ്രീ. കെ.എം.ജോസ് സ്വാഗതം ആശംസിച്ചു.പ്രസിഡൻറ്ശ്രി .ടി.ജെ.പൗലോസ് അദ്ധ്യക്ഷതവഹിച്ചു. താലൂക്ക് സെക്രട്ടറി ശ്രീ.സി.ഡി. പോൾസൺ യോഗം ഉദ്ഘാടനം ചെയ്തു.
ഔഷധകഞ്ഞി വിതരണ ഉദ്ഘാടനം റവ.ഫാ.സാന്റോ കണ്ണമ്പുഴ നിർവ്വഹിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീമതി കെ.കെ.ഷീജു വാർഡ്മെമ്പർ ശ്രീമതി ലക്ഷ്മി അജയൻ ലൈബ്രറി സെക്രട്ടറി ശ്രി.സി.ടി.ജോഷി,ലൈബ്രേറിയൻ ശ്രീമതി റോസ്മോൾ ബാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു ശ്രീ.സി.വി.ജോയ്:പ്രോഗ്രാം കോ ഓർഡിനേറ്റർ നന്ദി പ്രകാശിപ്പിച്ചു.

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!