Channel 17

live

channel17 live

കപ്പേളയിൽ മോഷണ ശ്രമം

ബുധനാഴ്ച രാവിലെയാണ് സമ്പാളൂർ സെന്റ് സേവിയർ കപ്പേളയിൽ ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.

കപ്പേളയിൽ മോഷണ ശ്രമം. ബുധനാഴ്ച രാവിലെയാണ് സമ്പാളൂർ സെന്റ് സേവിയർ കപ്പേളയിൽ ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിന് ഉപയോഗിച്ച പാരയും പൊളിച്ചു മാറ്റിയ താഴും കപ്പേളയുടെ പരിസരത്തു നിന്നും കണ്ടെടുത്തു. ഭണ്ഡാരത്തിൽ നിന്നും പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. മാള പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!