HS, HSS, VHSE വിഭാഗം വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിമുഖ്യവും ഗവേഷണ താല്പര്യവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും KDISC ഉം സംയുക്തമായി നടപ്പിലാക്കുന്ന ശാസ്ത്രപഥം 7.0 ന്റെ ഭാഗമായി ചാലക്കുടി ബ്ലോക്ക് തല കമ്മിറ്റി രൂപീകരണയോഗം നടത്തി യോഗത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലീന ഡേവിസ് നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി T D എലിസബത്ത് അധ്യക്ഷയായിരുന്നു. BPC സി.ജി മുരളീധരൻ, ട്രെയിനർ സൗമ്യ മേനോൻ , ചാലക്കുടി ബ്ലോക്കിലെ HS,HSS, VHSE യിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു .
കമ്മിറ്റി രൂപീകരണയോഗം നടത്തി
