Channel 17

live

channel17 live

കയ്പമംഗലത്ത് വാഹനാപകടം,ബൈക്ക് യാത്രികൻ മരിച്ചു

ബൈക്ക് യാത്രികനായ മലപ്പുറം ആതവനാട് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ സംഗീത് (25) ആണ് മരിച്ചത്.

അറവുശാലക്ക് സമീപം ദേശീയ പാതയിൽ ജീപ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്ത് കാറിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ മലപ്പുറം ആതവനാട് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ സംഗീത് (25) ആണ് മരിച്ചത്. ഉടൻ തന്നെ 108 ആംബുലൻസിൽ കൊടുങ്ങല്ലൂരിലെ എ.ആർ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!