Channel 17

live

channel17 live

കരിങ്കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചയാളെ കൊരട്ടി പോലീസ് പിടികൂടി

കൊടകര മറ്റത്തൂരിൽ ചെറുപറമ്പിൽ ശേഖരൻ മകൻ സജീഷ് 46 വയസ്സ് എന്നയാളാണ് അറസ്റ്റിലായത്.

കരിങ്കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചയാളെ കൊരട്ടി പോലീസ് പിടികൂടി. കൊടകര മറ്റത്തൂരിൽ ചെറുപറമ്പിൽ ശേഖരൻ മകൻ സജീഷ് 46 വയസ്സ് എന്നയാളാണ് അറസ്റ്റിലായത്. മുരിങ്ങൂർ മണ്ടിക്കുന്നിലാണ് കേസിനാസ്പദമായ സംഭവം. മുരിങ്ങൂർ മണ്ടിക്കുന്നിൽ ഷെറിൻ എന്നയാളുടെ കടയിൽ വച്ച് സോഡ കുപ്പി പൊട്ടിയതിലുള്ള തർക്കത്തിൽ ഡെയ്സൺ എന്നയാളെ കല്ലു കൊണ്ട് തലക്ക് അടിക്കുകയായിരുന്നു തുടർന്ന് ഒളിവിൽ പോയ കൊരട്ടി പോലീസ് സമർത്ഥമായ അന്വേഷണ ത്തിലൂടെ അതിസാഹസികമായി കൂടുകയായിരുന്നു.
കൊരട്ടി SHO B K അരുണിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ സുബിന്ദ് KS: അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ഷീബ സിവിൽ പോലീസ് ഓഫീസർമാരായ സജീഷ് കുമാർ , ജിബിൻ വർഗ്ഗീസ് , എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!