കരിങ്കൽ ഭിത്തി ഇടിഞ്ഞ് വീണ് വീട് തകർന്നു. പുത്തൻ ചിറ പിണ്ടാണിപടിഞ്ഞാറെ മിച്ച ഭൂമിയിൽ താമസിക്കുന്ന ചൂരപ്പെട്ടി ശശിയുടെ വീടിൻ്റെ അടുക്കള വശത്തേക്ക്ഭി ത്തി ഇടിഞ്ഞ് വീണു. കൊടുങ്ങല്ലൂർ സ്വദേശി.സുബിയുടെ പറമ്പിലെ കരിങ്കൽ ഭിത്തിയാണ് ശക്തമായ മഴയിൽ ഇന്ന് ഇടിഞ്ഞ് വീണത് ആർക്കും പരിക്കില്ല ,വിലേജ് പഞ്ചായത്ത് അധികൃതരെ വിവരം അറിയിചിട്ടുണ്ട്.
കരിങ്കൽ ഭിത്തി ഇടിഞ്ഞ് വീണ് വീട് തകർന്നു
