
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും കലാകാരനും ഡിഎംകെ നേതാവുമായിരുന്ന ശ്രീ എം കരുണാനിതിയുടെ ചരമ വാർഷിക അനുസ്മരണം നടത്തി
തൃശൂർ കോർപറേഷൻ ഓഫീസിന് മുന്നിൽ നടന്ന ചടങ്ങ് തൃശ്ശൂർ ജില്ലാ സെക്രട്ടറി അജ്മൽ ബാബു, പ്രസിഡണ്ട് സാദശിവൻ ചക്കനാലി ,യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ജിനോയ് സി ജോബായ് ജില്ലാ നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവർപങ്കെടുത്തു
News Ticker