Channel 17

live

channel17 live

കരുവന്നൂർ കൊള്ളക്കാർക്കെതിരെ ശക്തമായി നിന്ന് ഇരകളെ ചേർത്ത് പിടിച്ച സുരേഷ് ഗോപിയെ വൻ ഭൂരിപക്ഷത്തിൽ ജനങ്ങൾ തെരെഞ്ഞെടുക്കുമെന്ന് NDA ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സി സദാനനൻമാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട: എൻ ഡി എ ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി സദാനനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ ഡി എ ചെയർമാൻ കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. നിയോയജക മണ്ഡലം ഇൻചാർജ് എ ആർ അജിഘോഷ്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി കെ പ്രസന്നൻ,ബിജെപി ആളൂർ മണ്ഡലം പ്രസിഡണ്ട് പി എസ് സുഭീഷ്, ജില്ല വൈസ് പ്രസിഡണ്ട് കവിത ബിജു,നി:മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ, എൻ എൻ പി ജില്ലാ പ്രസിഡണ്ട് റൈജൻ മംഗലൻ,ബി ജെ പി സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, സംസ്ഥാന കൗൺസിൽ അംഗം കെ സി വേണു മാസ്റ്റർ, മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, വിപിൻ പാറമേക്കാട്ടിൽ,രാജേഷ് എ വി,നന്ദനൻ, സീനിയർ നേതാക്കളായ എ ടി നാരായണൻ നമ്പൂതിരി,രവീന്ദ്രൻ കളരിക്കൽ,പാറയിൽ ഉണ്ണികൃഷ്ണൻ, വിൻസെൻ്റ് ചിറ്റലപ്പിള്ളി,നിരവധി എൻ ഡി എ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ, കൗൺസിലർമാർ, എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!