Channel 17

live

channel17 live

കരൂപ്പടന്ന ന്യൂഹീറോസ് ആട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 2024 അഖില കേരള ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ആദ്യ സംഭാവന ടൂർണ്ണമെന്റ് കൂപ്പൺ സ്പോൺസർ ഷിപ്പ് ഇന്ത്യയിലെ ആദ്യത്തെ വാട്ടർ സ്പോർട്സ് സ്കൂൾ J&J ഇംഗ്ലീഷ് മീഡിയം CBSE സ്കൂൾ അഡ്മിനിസ്ട്രേറ്റർ റഷീദ മാഡം ക്ലബ്ബ് സംഘാടക സമിതി ഭാരവാഹികൾക്ക് കൈമാറുന്നു

നാലര പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവും പൈതൃക സമ്പത്തും കൈമുതലായ കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ മായ്ക്കാൻ കഴിയാത്ത വിധം അടയാളപ്പെടുത്തിയ കരൂപ്പടന്ന ന്യൂഹീറോസ് ആട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 2024 അഖില കേരള ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ആദ്യ സംഭാവന ടൂർണ്ണമെന്റ് കൂപ്പൺ സ്പോൺസർ ഷിപ്പ് ഇന്ത്യയിലെ ആദ്യത്തെ വാട്ടർ സ്പോർട്സ് സ്കൂൾ J&J ഇംഗ്ലീഷ് മീഡിയം CBSE സ്കൂൾ അഡ്മിനിസ്ട്രേറ്റർ റഷീദ മാഡം ക്ലബ്ബ് സംഘാടക സമിതി ഭാരവാഹികൾക്ക് കൈമാറുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!