Channel 17

live

channel17 live

കലാകാരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് അനുസ്മരണം ചിരിയുടെ ഗോഡ്ഫാദർ പരിപാടി സംഘടിപ്പിച്ചു കലാഭവൻ നൗഷാദ് ഉദ്ഘാടനം ചെയ്തു

കലാഭവൻ നൗഷാദ് ഉദ്ഘാടനം ചെയ്തു.

കലാകാരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് അനുസ്മരണം ചിരിയുടെ ഗോഡ്ഫാദർ പരിപാടി സംഘടിപ്പിച്ചു കലാഭവൻ നൗഷാദ് ഉദ്ഘാടനം ചെയ്തു തരംഗ് പ്രസിഡണ്ട് കലാഭവൻ ജയൻ അദ്ധ്യക്ഷത വഹിച്ചു കലാഭവൻ മണികണ്ഠൻ മുഖ്യതിഥിയായി നഗരസഭ കൗൺസിലർ വി. ജെ ജോജി,ഡോ.ടി.എൽ.സുനിൽ കുമാർ,സുരേഷ് മുട്ടത്തി,ഡോ.കെ.ഒ.ജോസഫ്,വിജയൻ മല്പാൻ,സുധി കലാഭവൻ,അഖിലേഷ് രുദ്ദ്ര,സുഭാഷ് വെളളാഞ്ചിറ,പ്രഭാത് മാമ്പ്ര,അഭിജിത്ത് പ്രേംമോഹൻ എന്നിവർ സംസാരിച്ചു കുമാർ കലാസദൻ,സുരേഷ് പവിത്ര,കെ.എസ്.സുധി എന്നിവരുടെ നേതൃത്വത്തിൽ സിദ്ദിൿ സിനിമയിലെ മെലഡി ഗാനങ്ങൾ കോർത്തിണക്കി ഗാനാർച്ചനയും നടന്നു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!