Channel 17

live

channel17 live

കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ റൂബി ജൂബിലി ആഘോഷം : മെഡിക്കൽ ക്യാമ്പ് 24 ന്

ഇരിങ്ങാലക്കുട : കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് ലയൺസ് ക്ലബ്ബുമായി സഹകരിച്ച് മെയ് 24ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണിവരെ കല്ലംകുന്ന് പാരിഷ് ഹാളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ട നമ്പർ : 8281571477, 9446540890.
സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. അനൂപ് കോലങ്കണ്ണി, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി, റൂബി ജൂബിലി ജനറൽ കൺവീനർ ഷിജോ നെടുംപറമ്പിൽ, കൈക്കാരൻ ജോസ് പൊഴോലിപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!