Channel 17

live

channel17 live

കളക്ഷൻ സെൻ്ററുകൾ ആരംഭിക്കുന്നു

മേലൂർ: സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഹെഢാഫീസിന് താഴെ ആരംഭിച്ച നീതി ലാബിൻ്റെ പ്രവർത്തനം ഒരു വർഷം പൂർത്തികരിക്കുന്നതിൻ്റെ ഭാഗമായി അടിച്ചിലി, പൂലാനി, മുരിങ്ങൂർ ബ്രാഞ്ചുകളിൽ ആഴ്ചയിൽ രണ്ടു ദിവസം വീതം പുതിയ കളക്ഷൻ സെൻ്ററുകൾ ആരംഭിക്കുന്നു.
കളക്ഷൻ സെൻ്ററിൻ്റെ ഉത്ഘാടനം പൂലാനി കൺവെൻഷൻ സെൻ്ററിൽ വെച്ച് ബാങ്ക് പ്രസിഡണ്ട് EK കൃഷ്ണൻ നിർവ്വഹിച്ചു. ബാങ്ക് ഭരണസമിതിയംഗമായ മധു തൂപ്രത്ത് അദ്ധ്യക്ഷത വഹിച്ചു. പൗലോസ് തെക്കൻ, MM രമേശൻ, PR ബിബിൻ രാജ്, ബാങ്ക് സെക്രട്ടറി M സിന്ധു എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!