Channel 17

live

channel17 live

കവലക്കാട്ട് തോട്ടത്തിൽ കുടുംബ ട്രസ്റ്റ് വാർഷികം ആഘോഷിച്ചു

കോട്ടാറ്റ് : കവലക്കാട്ട് തോട്ടത്തിൽ ട്രസ്റ്റിന്റെ മുപ്പത്തിനാലാം വാർഷിക സമ്മേളനം.ശ്രി.സനീഷ് കുമാർ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.എസ് എസ് എൽ ,സി പ്ളസ് ടൂ വിൽ ഉന്നധ വിജയം നേടിയവർക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു, മുൻ പ്രസിഡൻറ്മാരെ ആദരിച്ചു. രക്ഷധികാരി ഫാ ജോൺ കവലക്കാട്ട്, ഫാ സെബാസ്റ്റ്യൻ ഈഴേക്കാടൻ കോട്ടാറ്റ് ഇടവക വികാരി ഫാ ജോയൽ ചെറുവത്തൂർ മാത്യു കവലക്കാട്ട്, വർഗീസ് തോട്ടത്തിൽ. ടോം തോട്ടത്തിൽ സണ്ണി തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!