Channel 17

live

channel17 live

കാടുകുറ്റി ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് സിയോൻ ആശ്രമ പറമ്പിൽ നിന്ന് ആറടിയോളം നീളം വരുന്ന മലപാമ്പിനെ ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ വിബിഷ്, പ്രദിപ് എന്നിവർ ചേർന്ന് പിടിച്ചു

കാടുകുറ്റി ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് സിയോൻ ആശ്രമ പറമ്പിൽ നിന്ന് ആറടിയോളം നീളം വരുന്ന മലപാമ്പിനെ ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ വിബിഷ്, പ്രദിപ് എന്നിവർ ചേർന്ന് പിടിച്ചു. തൊട്ടടുത്ത കോഴിക്കൂട് ലക്ഷ്യമാക്കി വന്ന മലമ്പാമ്പ് പച്ചക്കറികൃഷിക്ക് വേണ്ടി ഒരുക്കിയിരുന്ന വലയിൽ കുടുങ്ങുകയായിരുന്നു.

നാലാം വാർഡ് മെമ്പർ കുഞ്ഞുവർക്കി തേലേക്കാട്ടും കാടുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസും മറ്റ് മെമ്പർമാരും സ്ഥലത്ത് എത്തി വേണ്ട നടപടികൾ എടുത്ത് ചാലക്കുടി ഫോറസ്റ്റ് അധികാരികളെ വിവരമറിയിച്ചു. തുടർന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ മലമ്പാമ്പിനെ പിടിച്ചത്

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!