Channel 17

live

channel17 live

കാട്ടാനകള്‍ റോഡിലേക്ക് എണ്ണപ്പന മറിച്ചിട്ടുപ്ലാന്റേഷന്‍ റോഡില്‍ ഗതാഗതം മുടങ്ങി

പ്ലാന്റേഷന്‍ റോഡില്‍ ഏഴാറ്റ്മുഖം ഭാഗത്ത് കാട്ടാനകള്‍ റോഡിലേക്ക് എണ്ണപ്പന മരം മറിച്ചിട്ടതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു.

പ്ലാന്റേഷന്‍ റോഡില്‍ ഏഴാറ്റ്മുഖം ഭാഗത്ത് കാട്ടാനകള്‍ റോഡിലേക്ക് എണ്ണപ്പന മരം മറിച്ചിട്ടതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കെ.എസ്.ആര്‍.ടി.സി. ബസും,ജോലിക്ക് വന്നിരുന്ന പ്ലാന്റേഷന്‍ തൊഴിലാളികളും അതിരപ്പിള്ളി ഭാഗത്തേക്ക് പോകുന്ന വിനോദസഞ്ചാരികളും റോഡില്‍ കുടുങ്ങി. പ്രേമികള്‍ എന്ന വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളും പ്ലാന്റേഷൻ തൊഴിലാളികളും ചേര്‍ന്ന് പന മുറിച്ചുമാറ്റിയത്തോടെയാണ് വാഹനങ്ങൾക്ക് പോകാനായത്.ശനിയാഴ്ച പുലര്‍ച്ചെ 5.30 യോടെയാണ് സംഭവം.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!