Channel 17

live

channel17 live

കാട്ടൂർ സർവ്വീസ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൻറെ അഴിമതിക്കെതിരെ സിപിഐ കാട്ടൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

ഇരിഞ്ഞാലക്കുട : കാട്ടൂർ സർവ്വീസ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ അഴിമതിക്കെതിരെ സിപിഐ കാട്ടൂർ ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് സി പി ഐ മണ്ഡലം കമ്മിറ്റി അംഗം ടി.വി വിപിൻ ഉദ്ഘാടനം ചെയ്തു . സി പി ഐ മണ്ഡലം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.ജെ ബേബി അധ്യക്ഷത വഹിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി ജോജോ തട്ടിൽ സ്വാഗതവും എൻ ഡി ധനേഷ്നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!