Channel 17

live

channel17 live

കാത്തലിക് കോൺഗ്രസിന്റെ നേത്റ്ത്വത്തിൽ റോഡ് ഉപരോധിച്ചു

ജില്ല പഞ്ചായത്തിന്റെ കീഴിലുളള കുറ്റിച്ചിറ ചായ്പൻകുഴി എസിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശൃപ്പെട്ടും റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ട് നൽകാത്തതിൽ പ്രതിഷേധിച്ച് കൊണ്ടും ചായ്പൻകുഴി സെന്ററിൽ കാത്തലിക് കോൺഗ്രസിന്റെ നേത്റ്ത്വത്തിൽ റോഡ് ഉപരോധിച്ചു.

ജില്ല പഞ്ചായത്തിന്റെ കീഴിലുളള കുറ്റിച്ചിറ ചായ്പൻകുഴി എസിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശൃപ്പെട്ടും റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ട് നൽകാത്തതിൽ പ്രതിഷേധിച്ച് കൊണ്ടും ചായ്പൻകുഴി സെന്ററിൽ കാത്തലിക് കോൺഗ്രസിന്റെ നേത്റ്ത്വത്തിൽ റോഡ് ഉപരോധിച്ചു. ഉപരോധ സമരം സെന്റ് ആന്റണീസ് പളളി വികാരി ഫാ.ജിജോ ചക്കിയേത്ത് ഉദ്ഘാടനം ചെയ്യ്തു.യുണിറ്റ് പ്രസിഡന്റ് വർഗ്ഗീസ് പൊറായി അദ്ധ്യക്ഷത വഹിച്ചു.ഇടവക കോഡിനേറ്റർ ഏ.ഏ.പീയൂസ് കെ.എം.ജോസ്,ബേബി ചാറ്റുകുളം,ഷിബു തത്തമംഗലം എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!