Channel 17

live

channel17 live

കാരക്കുളത്ത് നാട് റെസിഡന്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ, ഭാരതത്തിൻ്റെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

പ്രസിഡൻ്റ് അനിൽ കാരക്കുളം പതാക ഉയർത്തി.

ചാലക്കുടി: കാരക്കുളത്ത് നാട് റെസിഡന്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ, ഭാരതത്തിൻ്റെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡൻ്റ് അനിൽ കാരക്കുളം പതാക ഉയർത്തി. തുടർന്ന് റെസിഡൻസ് അസോസിയേഷൻ്റെ നെയിം ബോർഡ് സ്ഥാപിച്ചു. സെക്രട്ടറി സോനസ് സുന്ദർ, ട്രഷറർ പി.ആർ. റൈസൻ, കോർഡിനേറ്റർ സുബീഷ് സുകുമാരൻ എന്നിവർ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക്നേതൃത്വം നൽകി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!