ബാലസംഘം മാള ഏരിയ കമ്മിറ്റി നേതൃത്ത്വത്തിൽ കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ബാലസംഘം ജില്ലാ സെക്രട്ടറി സാൻജോ തോമാസ് ,ജില്ലാ എക്സിക്യൂട്ടീവ് അംഗം യശ്വന്ത് ,CPI(M) ജില്ലാ സെക്രട്ടറിയേറ്റ് അംഗം PK ഡേവീസ് മാസ്റ്റർ , CPIM ഏരിയാ സെക്രട്ടറി TK സന്തോഷ് , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി, ബാലസംഘം ഏരിയ സെക്രട്ടറി ആർച്ച തുടങ്ങിയവർ പങ്കെടുത്തു.
കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു
