ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡൻ്റെ ഇൻഡക്സിങ്ങ് ഹെർബോറിയോറം അന്താരാഷ്ട്ര പദവി ലഭിച്ച മാള, കാർമ്മൽ കോളേജ് (ഓട്ടോണമസ്) സസ്യശാസ്ത്ര വിഭാഗം ഹെർബേറിയത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം കാർമ്മൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ സീന സി.എം.സി. നിർവ്വഹിച്ചു.ഹെർബേറിയത്തെക്കുറിച്ച് സെമിനാറും സംഘടിപ്പിച്ചു. കോളേജ്പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ സി.എം.സി, ഡോ. ബിന്ദു കെ.ബി, ഡോ. സിഞ്ചു മോൾ തോമസ്, ഡോ. ജിയോ ജോസഫ് എന്നിവർ സംസാരിച്ചു.
കാർമ്മലിൽ ഇൻ്റർനാഷ്ണൽ ഹെർബേറിയം ഉദ്ഘാടനം
