Channel 17

live

channel17 live

കിരീടം കാർമ്മൽ അക്കാദമിക്ക്

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള സി.ഐ.സ്.സി.ഇ. ഉത്തരമേഖല ഡി -സോൺ ഫുട്ബോൾ മത്സരത്തിൽ അണ്ടർ -19 ആൺകുട്ടികളുടെ വിഭാഗത്തിൽ കാർമ്മൽ അക്കാദമി ടീം തൃശൂർ ഹരിശ്രീ വിദ്യ നികേതൻ സ്കൂളിനെ പിന്നിലാക്കി (4 – 2) ജേതാക്കളായി.

സ്കൂൾ കായിക അദ്ധ്യാപകൻ ടിജോ ഡേവിസ് പി. റബ്ബി മുട്ടിക്കൽ റാഫേൽ എന്നിവരാണ് പരിശീലകർ. ജോയൽ ജെറി, ആദർശ് ആന്റോ കൊടിയൻ, വാസുദേവ് ഷിബു, ജോസഫ് ജോൺ മാളിയേക്കൽ, ഡാമിയൻ ജേക്കബ്, ഹരൻ ഷാജു, ജോൺഫോർഡ് ഇമ്മട്ടി, പോൾ ജെയിംസ്, ജോബ് ജോൺ മാളിയേക്കൽ, ആഷിൽ ജെയ്സൺ, ഡാനിയേൽ ജോസഫ് പി., നെറിൽ ആന്റണി ബിജു, അമർനാഥ് അനൂപ്, ജോർജ് ഡെന്നി പയ്യപ്പിള്ളി, നവനീത് ടി.സ്., സിദ്ധാർഥ് സലിൽ, ഓസ്റ്റിൻ ഫോർഡ് ഇമ്മട്ടി, ജോയൽ ജൈമോൻ, ഇമ്മാനുവേൽ കെ. ബി., തിമോത്തി വര്ഗീസ്, ജൊഹാൻ ജോവിൻ, നിധിൻ കെ.ജെ. എന്നിവരാണ് ടീം അംഗങ്ങൾ. സ്കൂൾ പ്രിൻസിപ്പൽ ഫാ. യേശുദാസ് ചുങ്കത്ത് വിജയികളെ അനുമോദിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!