പോണ്ടിച്ചേരി – കാരയ്ക്കൽ നടന്ന ഇന്ത്യ vs മലേഷ്യ കുങ്ഫു മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ തൃശൂർ ജില്ലയിലെ പുത്തൻചിറ അടയനിപറമ്പിൽ സലീം മകൻ സൽമാൻ വെള്ളിനേടി ഒപ്പം തുമ്പൂർ വാരിയത്തു ചന്ദ്രൻ മകൻ രാഹുൽ സീനിയർ വിഭാഗത്തിൽ വെങ്കലവും നേടി. ima ഷാവോലിൻ കുങ് ഫു 1 ഗ്രാൻഡ് മാസ്റ്റർ Dr. അബ്ദുൾ സലാം മാസ്റ്ററുടെ ശിഷ്യന്മാരാണ്. പോണ്ടിച്ചേരി മന്ത്രി PRN തിരുമുരുകൻ AMH നസീം MLA എന്നിവർ സമ്മാന ദാനം നടത്തി.
കുങ്ഫു തായ്കോണ്ടോ മത്സരത്തിൽ മലയാളികൾക്ക് വിജയം
