Channel 17

live

channel17 live

കുഞ്ഞുണ്ണിക്കവിതകളുടെ പാരായണം നടത്തി കാര്‍മ്മല്‍ സ്‌കൂള്‍

ജൂണ്‍ 19 വായനാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി കുഞ്ഞുണ്ണി മാഷിന്റെ കവിതാ ലോകത്തേക്കിറങ്ങിച്ചെന്ന് കാര്‍മല്‍ വിദ്യാര്‍ത്ഥികള്‍. ചടങ്ങില്‍ നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌സയന്‍സ് ആന്റ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസറും കവയത്രിയുമായ കുമാരി നിന ആന്‍ മാത്യു മുഖ്യാതിഥിയായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. 200 ഓളം കുട്ടി കള്‍ കുഞ്ഞുണ്ണിക്കവിതകളുടെ പാരായണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാദര്‍ ജോസ് താണിക്കല്‍ സി.എം.ഐ. കുട്ടികള്‍ക്ക് വായനാ ദിന സന്ദേശം നല്‍കി. അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീമതി റോസ്‌മോള്‍ ആന്റോ ആശംസകള്‍ അര്‍പ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!