സിവിൽ സർവീസ് രംഗത്തെ ക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ അന്നമനട പഞ്ചായത്ത് ആരംഭിച്ച സിവിൽ സർവീസ് അക്കാഡമിയുടെ 3 & 4 ബാച്ചിലെ കുട്ടികളുടെ ഇന്റർവ്യു ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു ഇതിനു മുന്നോടിയായി നടന്ന U HS മാമ്പ്ര. SNDPHSപാലിശ്ശേരി GSHS മേലഡൂ GUPSഅന്നമനട തുടങ്ങി യ സ്കൂളുകളിൽ 500 കുട്ടികൾ പങ്കെടുത്ത സ്കോളസ്റ്റിക്ക് ability ടെസ്റ്റ് നടത്തി ആയതിൻ്റെ ഭാഗമായി മികച്ച പെർ ഫോർമൻസ് നടത്തിയവരെയെ യാണ് ഇൻ്റർ വ്യൂ ന് തിര ഞ്ഞെടുത – വിഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ ഐ ഇക്ബാൽ ശ്രീമതി മഞ്ജു സതീശൻ, അഡ്വ എംകെ ഹക്ക് ജിസ്മോൾ ടീച്ചർ എന്നിവർ സംസാരിച്ചു 50കുട്ടികൾ വീതമുള്ള രണ്ട് ബാച്ച് ആരംഭിക്കുന്നത്.
കുട്ടികളുടെ ഇന്റർവ്യു ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു
